Skip to content
ThuthiThuthiThuthi
Numbers · chapter 8 · verse 9

Numbers 8:9 in Malayalam

ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.

Levyare samaagamanakootaarattinte mumpaake varuttenam; yisraayelmakkalute sabhaye muzhuvanum orumichchu koottenam.

Numbers 8:9 in English

King James Version (KJV)
And thou shalt bring the Levites before the tabernacle of the congregation: and thou shalt gather the whole assembly of the children of Israel together:
World English Bible (WEB)
You shall present the Levites before the Tent of Meeting. You shall assemble the whole congregation of the children of Israel.
American Standard Version (ASV)
And thou shalt present the Levites before the tent of meeting: and thou shalt assemble the whole congregation of the children of Israel:
Bible in Basic English (BBE)
And make the Levites come forward in front of the Tent of meeting, and let all the children of Israel come together:
Darby Translation (DBY)
And thou shalt bring the Levites before the tent of meeting; and thou shalt gather together the whole assembly of the children of Israel.
Webster's Bible (WBS)
And thou shalt bring the Levites before the tabernacle of the congregation: and thou shalt convene the whole assembly of the children of Israel:
Young's Literal Translation (YLT)
and thou hast brought near the Levites before the tent of meeting, and thou hast assembled the whole company of the sons of Israel,

Read in context

  1. 7അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവ്വാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
  2. 8അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
  3. 9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
  4. 10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.
  5. 11യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
Read all of Numbers 8

Cross references

Original words (Hebrew)

Numbers 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.