Skip to content
ThuthiThuthiThuthi
Numbers · chapter 8 · verse 10

Numbers 8:10 in Malayalam

പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.

Pinne levyare yahovayute sannidhiyil nirttenam; yisraayelmakkal levyarute mel kai vekkenam.

Numbers 8:10 in English

King James Version (KJV)
And thou shalt bring the Levites before the LORD: and the children of Israel shall put their hands upon the Levites:
World English Bible (WEB)
You shall present the Levites before the LORD. The children of Israel shall lay their hands on the Levites,
American Standard Version (ASV)
and thou shalt present the Levites before Jehovah. And the children of Israel shall lay their hands upon the Levites:
Bible in Basic English (BBE)
And you are to take the Levites before the Lord: and the children of Israel are to put their hands on them:
Darby Translation (DBY)
And thou shalt bring the Levites before Jehovah; and the children of Israel shall put their hands upon the Levites.
Webster's Bible (WBS)
And thou shalt bring the Levites before the LORD: and the children of Israel shall put their hands upon the Levites:
Young's Literal Translation (YLT)
and thou hast brought near the Levites before Jehovah, and the sons of Israel have laid their hands on the Levites,

Read in context

  1. 8അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
  2. 9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
  3. 10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.
  4. 11യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
  5. 12ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.
Read all of Numbers 8

Cross references

Original words (Hebrew)

Numbers 8:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.