Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 15

Philemon 1:15 in Malayalam

അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;

Avan alpakaalam veruvittupoyatu avane sadaakaalattekkum ninakku labhikkentatinnu aayirikkum;

Philemon 1:15 in English

King James Version (KJV)
For perhaps he therefore departed for a season, that thou shouldest receive him for ever;
World English Bible (WEB)
For perhaps he was therefore separated from you for a while that you would have him forever,
American Standard Version (ASV)
For perhaps he was therefore parted [from thee] for a season, that thou shouldest have him for ever;
Bible in Basic English (BBE)
For it is possible that for this reason he was parted from you for a time, so that you might have him for ever;
Darby Translation (DBY)
for perhaps for this reason he has been separated [from thee] for a time, that thou mightest possess him fully for ever;
Webster's Bible (WBS)
For perhaps he therefore departed for a season, that thou shouldst receive him for ever;
Young's Literal Translation (YLT)
for perhaps because of this he did depart for an hour, that age-duringly thou mayest have him,

Read in context

  1. 13സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
  2. 14എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു.
  3. 15അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;
  4. 16അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?
  5. 17ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.