Philemon · chapter 1 · verse 13
Philemon 1:13 in Malayalam
സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
Suvisheshannimittamulla tatavil enne shushrooshikkentatinnu avane ninakku pakaram ente atukkal tanne nirttikkolvaan enikku aagrahamuntaayirunnu.
Philemon 1:13 in English
- King James Version (KJV)
- Whom I would have retained with me, that in thy stead he might have ministered unto me in the bonds of the gospel:
- World English Bible (WEB)
- whom I desired to keep with me, that on your behalf he might serve me in my chains for the Good News.
- American Standard Version (ASV)
- whom I would fain have kept with me, that in thy behalf he might minister unto me in the bonds of the gospel:
- Bible in Basic English (BBE)
- Though my desire was to keep him with me, to be my servant in the chains of the good news, in your place:
- Darby Translation (DBY)
- whom I was desirous of keeping with myself, that for thee he might minister to me in the bonds of the glad tidings;
- Webster's Bible (WBS)
- Whom I would have retained with me, that in thy stead he might have ministered to me in the bonds of the gospel:
- Young's Literal Translation (YLT)
- whom I did wish to retain to myself, that in thy behalf he might minister to me in the bonds of the good news,
Read in context
- 11അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.
- 12എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.
- 13സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
- 14എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്വാൻ എനിക്കു മനസ്സില്ലായിരുന്നു.
- 15അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;
Cross references
- Ephesians 3:1 എഫെസ്യർ 3:1അതുനിമിത്തം പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
- Philippians 1:7 ഫിലിപ്പിയർ 1:7കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.
- 1 Corinthians 16:17 1 കൊരിന്ത്യർ 16:17സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
- Ephesians 4:1 എഫെസ്യർ 4:1കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം
- Philemon 1:1 ഫിലേമോൻ 1:1ക്രിസ്തുയേശുവിന്റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
- Philippians 2:30 ഫിലിപ്പിയർ 2:30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
Original words (Greek)
- Whom · G3739ὅς hós
- I · G1473ἐγώ egṓ
- would · G1014βούλομαι boúlomai
- retained · G2722κατέχω katéchō
- with · G4314πρός prós
- me · G1683ἐμαυτοῦ emautoû
- that · G2443ἵνα hína
- in · G5228ὑπέρ hypér
- thy · G4675σοῦ soû
- stead · G5228ὑπέρ hypér
- ministered · G1247διακονέω diakonéō
- me · G3427μοί moí
- in · G1722ἐν en
- bonds · G1199δεσμόν desmón
- gospel · G2098εὐαγγέλιον euangélion