Skip to content
ThuthiThuthiThuthi
Philippians · chapter 1 · verse 14

Philippians 1:14 in Malayalam

സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.

Sahodaranmaar mikkaperum ente bandhanangngalaal karttaavil dhairyam poontu daivattinte vachanam bhayankootaate prastaavippaan adhikam tuniyukayum cheytirikkunnu.

Philippians 1:14 in English

King James Version (KJV)
And many of the brethren in the Lord, waxing confident by my bonds, are much more bold to speak the word without fear.
World English Bible (WEB)
and that most of the brothers in the Lord, being confident through my bonds, are more abundantly bold to speak the word of God without fear.
American Standard Version (ASV)
and that most of the brethren in the Lord, being confident through my bonds, are more abundantly bold to speak the word of God without fear.
Bible in Basic English (BBE)
And most of the brothers in the Lord, taking heart because of my chains, are all the stronger to give the word of God without fear.
Darby Translation (DBY)
and that the most of the brethren, trusting in [the] Lord through my bonds, dare more abundantly to speak the word of God fearlessly.
Webster's Bible (WBS)
And many of the brethren in the Lord, becoming confident by my bonds, are much more bold to speak the word without fear.
Young's Literal Translation (YLT)
and the greater part of the brethren in the Lord, having confidence by my bonds, are more abundantly bold — fearlessly to speak the word.

Read in context

  1. 12സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
  2. 13എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും
  3. 14സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
  4. 15ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവുംനിമിത്തം പ്രസംഗിക്കുന്നു;
  5. 16ചിലരോ നല്ല മനസ്സോടെ തന്നേ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താൽ ചെയ്യുന്നു.
Read all of Philippians 1

Cross references

Original words (Greek)

Philippians 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.