Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 19

Ephesians 6:19 in Malayalam

ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും

Nyaan changngala dharichchu sthaanaapatiyaayi sevikkunna suvisheshattinte marmmam praagatbhyattote ariyippaan ente vaayi turakkumpol enikku vachanam nalkappetentatinnum

Ephesians 6:19 in English

King James Version (KJV)
And for me, that utterance may be given unto me, that I may open my mouth boldly, to make known the mystery of the gospel,
World English Bible (WEB)
Pray for me, that utterance may be given to me in opening my mouth, to make known with boldness the mystery of the Good News,
American Standard Version (ASV)
and on my behalf, that utterance may be given unto me in opening my mouth, to make known with boldness the mystery of the gospel,
Bible in Basic English (BBE)
And for me, that words may be given to me in the opening of my mouth, to make clear without fear the secret of the good news,
Darby Translation (DBY)
and for me in order that utterance may be given to me in [the] opening of my mouth to make known with boldness the mystery of the glad tidings,
Webster's Bible (WBS)
And for me, that utterance may be given to me, that I may open my mouth boldly, to make known the mystery of the gospel,
Young's Literal Translation (YLT)
and in behalf of me, that to me may be given a word in the opening of my mouth, in freedom, to make known the secret of the good news,

Read in context

  1. 17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
  2. 18സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.
  3. 19ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും
  4. 20ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.
  5. 21ഞാൻ എങ്ങനെ ഇരിക്കുന്നു എന്നു എന്റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കോസ് നിങ്ങളോടു സകലവും അറിയിക്കും.
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.