Skip to content
ThuthiThuthiThuthi
Philippians · chapter 1 · verse 9

Philippians 1:9 in Malayalam

നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു

Ningngalute sneham melkkumel parijnyaanattilum sakalavivekattilum varddhichchu vannittu

Philippians 1:9 in English

King James Version (KJV)
And this I pray, that your love may abound yet more and more in knowledge and [in] all judgment;
World English Bible (WEB)
This I pray, that your love may abound yet more and more in knowledge and all discernment,
American Standard Version (ASV)
And this I pray, that your love may abound yet more and more in knowledge and all discernment;
Bible in Basic English (BBE)
And my prayer is that you may be increased more and more in knowledge and experience;
Darby Translation (DBY)
And this I pray, that your love may abound yet more and more in full knowledge and all intelligence,
Webster's Bible (WBS)
And this I pray, that your love may abound yet more and more in knowledge and [in] all judgment;
Young's Literal Translation (YLT)
and this I pray, that your love yet more and more may abound in full knowledge, and all judgment,

Read in context

  1. 7കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.
  2. 8ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.
  3. 9നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ടു
  4. 10നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും
  5. 11ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
Read all of Philippians 1

Cross references

Original words (Greek)

Philippians 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.