Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 17

Philippians 3:17 in Malayalam

സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.

Sahodaranmaare, ningngal ellaavarum enne anukarippin; nyangngal ningngalkku kaanichcha maatrukaprakaaram natakkunnavareyum kurikkolvin.

Philippians 3:17 in English

King James Version (KJV)
Brethren, be followers together of me, and mark them which walk so as ye have us for an ensample.
World English Bible (WEB)
Brothers, be imitators together of me, and note those who walk this way, even as you have us for an example.
American Standard Version (ASV)
Brethren, be ye imitators together of me, and mark them that so walk even as ye have us for an ensample.
Bible in Basic English (BBE)
Brothers, take me as your example, and take note of those who are walking after the example we have given.
Darby Translation (DBY)
Be imitators [all] together of me, brethren, and fix your eyes on those walking thus as you have us for a model;
Webster's Bible (WBS)
Brethren, be followers together of me, and mark them who walk so as ye have us for an example.
Young's Literal Translation (YLT)
become followers together of me, brethren, and observe those thus walking, according as ye have us — a pattern;

Read in context

  1. 15നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
  2. 16എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.
  3. 17സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.
  4. 18ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
  5. 19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.