Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 16

Philippians 3:16 in Malayalam

എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.

Ennaal naam praapichchirikkunna parijnyaanam tanne anusarichchunatakkuka.

Philippians 3:16 in English

King James Version (KJV)
Nevertheless, whereto we have already attained, let us walk by the same rule, let us mind the same thing.
World English Bible (WEB)
Nevertheless, to the extent that we have already attained, let’s walk by the same rule. Let’s be of the same mind.
American Standard Version (ASV)
only, whereunto we have attained, by that same [rule] let us walk.
Bible in Basic English (BBE)
Only, as far as we have got, let us be guided by the same rule.
Darby Translation (DBY)
But whereto we have attained, [let us] walk in the same steps.
Webster's Bible (WBS)
Nevertheless, to what we have already attained, let us walk by the same rule, let us mind the same thing.
Young's Literal Translation (YLT)
but to what we have come — by the same rule walk, the same thing think;

Read in context

  1. 14ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.
  2. 15നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
  3. 16എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.
  4. 17സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.
  5. 18ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.