Skip to content
ThuthiThuthiThuthi
2 Corinthians · chapter 5 · verse 8

2 Corinthians 5:8 in Malayalam

ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.

Ingngane nyangngal dhairyappettu shareeram vittu karttaavinotukoote vasippaan adhikam ishtappetunnu.

2 Corinthians 5:8 in English

King James Version (KJV)
We are confident, [I say], and willing rather to be absent from the body, and to be present with the Lord.
World English Bible (WEB)
We are courageous, I say, and are willing rather to be absent from the body and to be at home with the Lord.
American Standard Version (ASV)
we are of good courage, I say, and are willing rather to be absent from the body, and to be at home with the Lord.
Bible in Basic English (BBE)
We are without fear, desiring to be free from the body, and to be with the Lord.
Darby Translation (DBY)
we are confident, I say, and pleased rather to be absent from the body and present with the Lord.
Webster's Bible (WBS)
We are confident, [I say] , and willing rather to be absent from the body, and to be present with the Lord.
Young's Literal Translation (YLT)
we have courage, and are well pleased rather to be away from the home of the body, and to be at home with the Lord.

Read in context

  1. 6ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.
  2. 7കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.
  3. 8ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
  4. 9അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
  5. 10അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
Read all of 2 Corinthians 5

Cross references

Original words (Greek)

2 Corinthians 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.