Skip to content
ThuthiThuthiThuthi
Philippians · chapter 4 · verse 19

Philippians 4:19 in Malayalam

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.

Ente daivamo ningngalute buddhimuttu okkeyum mahatvattote tante dhanattinnottavannam kristuyeshuvil poornnamaayi teerttutarum.

Philippians 4:19 in English

King James Version (KJV)
But my God shall supply all your need according to his riches in glory by Christ Jesus.
World English Bible (WEB)
My God will supply every need of yours according to his riches in glory in Christ Jesus.
American Standard Version (ASV)
And my God shall supply every need of yours according to his riches in glory in Christ Jesus.
Bible in Basic English (BBE)
And my God will give you all you have need of from the wealth of his glory in Christ Jesus.
Darby Translation (DBY)
But my God shall abundantly supply all your need according to his riches in glory in Christ Jesus.
Webster's Bible (WBS)
But my God will supply all your need according to his riches in glory by Christ Jesus.
Young's Literal Translation (YLT)
and my God shall supply all your need, according to His riches in glory in Christ Jesus;

Read in context

  1. 17ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.
  2. 18ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.
  3. 19എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
  4. 20നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
  5. 21ക്രിസ്തു യേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‌വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
Read all of Philippians 4

Cross references

Original words (Greek)

Philippians 4:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.