Philippians · chapter 4 · verse 22
Philippians 4:22 in Malayalam
വിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
Vishuddhanmaar ellaavarum visheshaal kaisarute aramanayilullavarum ningngale vandanam cheyyunnu.
Philippians 4:22 in English
- King James Version (KJV)
- All the saints salute you, chiefly they that are of Caesar’s household.
- World English Bible (WEB)
- All the saints greet you, especially those who are of Caesar’s household.
- American Standard Version (ASV)
- All the saints salute you, especially they that are of Cæsar’s household.
- Bible in Basic English (BBE)
- All the saints send their love to you, specially those who are of Caesar's house.
- Darby Translation (DBY)
- All the saints salute you, and specially those of the household of Caesar.
- Webster's Bible (WBS)
- All the saints salute you, chiefly they that are of Cesar's household.
- Young's Literal Translation (YLT)
- there salute you all the saints, and specially those of Caesar's house;
Read in context
- 20നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
- 21ക്രിസ്തു യേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
- 22വിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
- 23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.
Cross references
- Philippians 1:13 ഫിലിപ്പിയർ 1:13എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും
- 2 Corinthians 13:13 2 കൊരിന്ത്യർ 13:13വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
- Romans 16:16 റോമർ 16:16വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
- 1 Peter 5:13 1 പത്രൊസ് 5:13നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
- Hebrews 13:24 എബ്രായർ 13:24നിങ്ങളെ നടത്തുന്നവർക്കു എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
- Acts 9:13 അപ്പൊസ്തലപ്രവൃത്തികൾ 9:13അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.