Skip to content
ThuthiThuthiThuthi
Philippians · chapter 4 · verse 7

Philippians 4:7 in Malayalam

എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.

Ennaal sakalabuddhiyeyum kaviyunna daiva samaadhaanam ningngalute hrudayangngaleyum ninavukaleyum kristuyeshuvingkal kaakkum.

Philippians 4:7 in English

King James Version (KJV)
And the peace of God, which passeth all understanding, shall keep your hearts and minds through Christ Jesus.
World English Bible (WEB)
And the peace of God, which surpasses all understanding, will guard your hearts and your thoughts in Christ Jesus.
American Standard Version (ASV)
And the peace of God, which passeth all understanding, shall guard your hearts and your thoughts in Christ Jesus.
Bible in Basic English (BBE)
And the peace of God, which is deeper than all knowledge, will keep your hearts and minds in Christ Jesus.
Darby Translation (DBY)
and the peace of God, which surpasses every understanding, shall guard your hearts and your thoughts by Christ Jesus.
Webster's Bible (WBS)
And the peace of God, which passeth all understanding, will keep your hearts and minds through Christ Jesus.
Young's Literal Translation (YLT)
and the peace of God, that is surpassing all understanding, shall guard your hearts and your thoughts in Christ Jesus.

Read in context

  1. 5നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.
  2. 6ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
  3. 7എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
  4. 8ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.
  5. 9എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
Read all of Philippians 4

Cross references

Original words (Greek)

Philippians 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.