Skip to content
ThuthiThuthiThuthi
2 Thessalonians · chapter 3 · verse 16

2 Thessalonians 3:16 in Malayalam

സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

Samaadhaanattinte karttaavaayavan taan ningngalkku ellaaypozhum sakalavidhattilum samaadhaanam nalkumaaraakatte; karttaavu ningngalellaavarotum koote irikkumaaraakatte.

2 Thessalonians 3:16 in English

King James Version (KJV)
Now the Lord of peace himself give you peace always by all means. The Lord [be] with you all.
World English Bible (WEB)
Now may the Lord of peace himself give you peace at all times in all ways. The Lord be with you all.
American Standard Version (ASV)
Now the Lord of peace himself give you peace at all times in all ways. The Lord be with you all.
Bible in Basic English (BBE)
Now the Lord of peace himself give you peace at all times and in every way. May the Lord be with you all.
Darby Translation (DBY)
But the Lord of peace himself give you peace continually in every way. The Lord [be] with you all.
Webster's Bible (WBS)
Now the Lord of peace himself give you peace always by all means. The Lord [be] with you all.
Young's Literal Translation (YLT)
and may the Lord of the peace Himself give to you the peace always in every way; the Lord [is] with you all!

Read in context

  1. 14ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
  2. 15എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
  3. 16സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
  4. 17പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
  5. 18നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Read all of 2 Thessalonians 3

Cross references

Original words (Greek)

2 Thessalonians 3:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.