Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 23

Proverbs 1:23 in Malayalam

എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

Ente shaasanekku tirinynyukolvin; nyaan ente manassu ningngalkku pozhichchu tarum; ente vachanangngal ningngale ariyikkum.

Proverbs 1:23 in English

King James Version (KJV)
Turn you at my reproof: behold, I will pour out my spirit unto you, I will make known my words unto you.
World English Bible (WEB)
Turn at my reproof. Behold, I will pour out my spirit on you. I will make known my words to you.
American Standard Version (ASV)
Turn you at my reproof: Behold, I will pour out my spirit upon you; I will make known my words unto you.
Bible in Basic English (BBE)
Be turned again by my sharp words: see, I will send the flow of my spirit on you, and make my words clear to you.
Darby Translation (DBY)
Turn you at my reproof: behold, I will pour forth my spirit unto you, I will make known to you my words.
Webster's Bible (WBS)
Turn you at my reproof: behold, I will pour out my spirit to you, I will make known to you my words.
Young's Literal Translation (YLT)
Turn back at my reproof, lo, I pour forth to you my spirit, I make known my words with you.

Read in context

  1. 21അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:
  2. 22ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
  3. 23എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
  4. 24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
  5. 25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.