Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 25

Proverbs 1:25 in Malayalam

നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

Ningngal ente aalochana okkeyum tyajichchukalakayum ente shaasanaye ottum anusarikkaatirikkayum cheytatukontu

Proverbs 1:25 in English

King James Version (KJV)
But ye have set at nought all my counsel, and would none of my reproof:
World English Bible (WEB)
but you have ignored all my counsel, and wanted none of my reproof;
American Standard Version (ASV)
But ye have set at nought all my counsel, And would none of my reproof:
Bible in Basic English (BBE)
You were not controlled by my guiding, and would have nothing to do with my sharp words:
Darby Translation (DBY)
and ye have rejected all my counsel, and would none of my reproof:
Webster's Bible (WBS)
But ye have set at naught all my counsel, and rejected my reproof:
Young's Literal Translation (YLT)
And ye slight all my counsel, And my reproof ye have not desired.

Read in context

  1. 23എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
  2. 24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
  3. 25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
  4. 26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
  5. 27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.