Skip to content
ThuthiThuthiThuthi
Proverbs · chapter 16 · verse 25

Proverbs 16:25 in Malayalam

ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

Chilappol oru vazhi manushyannu chovvaayi tonnunnu; atinte avasaanamo maranavazhikal atre.

Proverbs 16:25 in English

King James Version (KJV)
There is a way that seemeth right unto a man, but the end thereof [are] the ways of death.
World English Bible (WEB)
There is a way which seems right to a man, but in the end it leads to death.
American Standard Version (ASV)
There is a way which seemeth right unto a man, But the end thereof are the ways of death.
Bible in Basic English (BBE)
There is a way which seems straight before a man, but its end is the ways of death.
Darby Translation (DBY)
There is a way that seemeth right unto a man, but the end thereof is the ways of death.
Webster's Bible (WBS)
There is a way that seemeth right to a man, but the end of it [is] the ways of death.
Young's Literal Translation (YLT)
There is a way right before a man, And its latter end — ways of death.

Read in context

  1. 23ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.
  2. 24ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;
  3. 25ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
  4. 26പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.
  5. 27നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.
Read all of Proverbs 16

Cross references

Original words (Hebrew)

Proverbs 16:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.