Skip to content
ThuthiThuthiThuthi
Proverbs · chapter 17 · verse 13

Proverbs 17:13 in Malayalam

ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

Oruttan nanmekku pakaram tinma cheyyunnu engkil avante bhavanatte tinma vittumaarukayilla.

Proverbs 17:13 in English

King James Version (KJV)
Whoso rewardeth evil for good, evil shall not depart from his house.
World English Bible (WEB)
Whoever rewards evil for good, evil shall not depart from his house.
American Standard Version (ASV)
Whoso rewardeth evil for good, Evil shall not depart from his house.
Bible in Basic English (BBE)
If anyone gives back evil for good, evil will never go away from his house.
Darby Translation (DBY)
Whoso rewardeth evil for good, evil shall not depart from his house.
Webster's Bible (WBS)
Whoever rewardeth evil for good, evil shall not depart from his house.
Young's Literal Translation (YLT)
Whoso is returning evil for good, Evil moveth not from his house.

Read in context

  1. 11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
  2. 12മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
  3. 13ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
  4. 14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.
  5. 15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.
Read all of Proverbs 17

Cross references

Original words (Hebrew)

Proverbs 17:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.