Skip to content
ThuthiThuthiThuthi
1 Samuel · chapter 24 · verse 17

1 Samuel 24:17 in Malayalam

പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.

Pinne avan daaveedinotu paranynyatu: nee ennekkaal neetimaan; nyaan ninakku tinma cheytatinnu nee enikku nanma pakaram cheytirikkunnu.

1 Samuel 24:17 in English

King James Version (KJV)
And he said to David, Thou [art] more righteous than I: for thou hast rewarded me good, whereas I have rewarded thee evil.
World English Bible (WEB)
He said to David, “You are more righteous than I; for you have done good to me, whereas I have done evil to you.
American Standard Version (ASV)
And he said to David, Thou art more righteous than I; for thou hast rendered unto me good, whereas I have rendered unto thee evil.
Bible in Basic English (BBE)
And he said to David, You are right and I am wrong: for you have given me back good, but I have given you evil.
Darby Translation (DBY)
And he said to David, Thou art more righteous than I; for thou hast rewarded me good, whereas I have rewarded thee evil.
Webster's Bible (WBS)
And he said to David, thou [art] more righteous than I: for thou hast rewarded me with good, whereas I have rewarded thee with evil.
Young's Literal Translation (YLT)
And he saith unto David, 'More righteous thou [art] than I; for thou hast done me good, and I have done thee evil;

Read in context

  1. 15ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
  2. 16ദാവീദ് ശൗലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
  3. 17പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
  4. 18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
  5. 19ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
Read all of 1 Samuel 24

Cross references

Original words (Hebrew)

1 Samuel 24:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.