Skip to content
ThuthiThuthiThuthi
Proverbs · chapter 18 · verse 17

Proverbs 18:17 in Malayalam

തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.

Tante anyaayam aadyam bodhippikkunnavan neetimaan ennu tonnum; ennaal avante pratiyogi vannu avane parishodhikkum.

Proverbs 18:17 in English

King James Version (KJV)
[He that is] first in his own cause [seemeth] just; but his neighbour cometh and searcheth him.
World English Bible (WEB)
He who pleads his cause first seems right— until another comes and questions him.
American Standard Version (ASV)
He that pleadeth his cause first [seemeth] just; But his neighbor cometh and searcheth him out.
Bible in Basic English (BBE)
The man who first puts his cause before the judge seems to be in the right; but then his neighbour comes and puts his cause in its true light.
Darby Translation (DBY)
He that is first in his own cause [seemeth] just; but his neighbour cometh and searcheth him.
Webster's Bible (WBS)
[He that is] first in his own cause [seemeth] just; but his neighbor cometh and searcheth him.
Young's Literal Translation (YLT)
Righteous [is] the first in his own cause, His neighbour cometh and hath searched him.

Read in context

  1. 15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
  2. 16മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
  3. 17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
  4. 18ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
  5. 19ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
Read all of Proverbs 18

Cross references

Original words (Hebrew)

Proverbs 18:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.