Skip to content
ThuthiThuthiThuthi
Proverbs · chapter 19 · verse 8

Proverbs 19:8 in Malayalam

ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

Buddhi sampaadikkunnavan tante praanane snehikkunnu; bodham kaattukollunnavan nanma praapikkum.

Proverbs 19:8 in English

King James Version (KJV)
He that getteth wisdom loveth his own soul: he that keepeth understanding shall find good.
World English Bible (WEB)
He who gets wisdom loves his own soul. He who keeps understanding shall find good.
American Standard Version (ASV)
He that getteth wisdom loveth his own soul: He that keepeth understanding shall find good.
Bible in Basic English (BBE)
He who gets wisdom has love for his soul: he who keeps good sense will get what is truly good.
Darby Translation (DBY)
He that getteth sense loveth his own soul; he that keepeth understanding shall find good.
Webster's Bible (WBS)
He that getteth wisdom loveth his own soul: he that keepeth understanding shall find good.
Young's Literal Translation (YLT)
Whoso is getting heart is loving his soul, He is keeping understanding to find good.

Read in context

  1. 6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
  2. 7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
  3. 8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
  4. 9കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
  5. 10സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
Read all of Proverbs 19

Cross references

Original words (Hebrew)

Proverbs 19:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.