Skip to content
ThuthiThuthiThuthi
Proverbs · chapter 19 · verse 6

Proverbs 19:6 in Malayalam

പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.

Prabhuvinte preeti sampaadippaan palarum nokkunnu; daanam cheyyunnavannu evanum snehitan.

Proverbs 19:6 in English

King James Version (KJV)
Many will intreat the favour of the prince: and every man [is] a friend to him that giveth gifts.
World English Bible (WEB)
Many will entreat the favor of a ruler, and everyone is a friend to a man who gives gifts.
American Standard Version (ASV)
Many will entreat the favor of the liberal man; And every man is a friend to him that giveth gifts.
Bible in Basic English (BBE)
Great numbers will make attempts to get the approval of a ruler: and every man is the special friend of him who has something to give.
Darby Translation (DBY)
Many court the favour of a noble; and every one is friend to a man that giveth.
Webster's Bible (WBS)
Many will entreat the favor of the prince: and every man [is] a friend to him that giveth gifts.
Young's Literal Translation (YLT)
Many entreat the face of the noble, And all have made friendship to a man of gifts.

Read in context

  1. 4സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
  2. 5കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
  3. 6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
  4. 7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
  5. 8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
Read all of Proverbs 19

Cross references

Original words (Hebrew)

Proverbs 19:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.