Skip to content
ThuthiThuthiThuthi
Proverbs · chapter 20 · verse 18

Proverbs 20:18 in Malayalam

ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.

Uddeshangngal aalochanakontu saadhikkunnu; aakayaal bharanasaamartthyattote yuddham cheyka.

Proverbs 20:18 in English

King James Version (KJV)
[Every] purpose is established by counsel: and with good advice make war.
World English Bible (WEB)
Plans are established by advice; by wise guidance you wage war!
American Standard Version (ASV)
Every purpose is established by counsel; And by wise guidance make thou war.
Bible in Basic English (BBE)
Every purpose is put into effect by wise help: and by wise guiding make war.
Darby Translation (DBY)
Plans are established by counsel; and with good advice make war.
Webster's Bible (WBS)
[Every] purpose is established by counsel: and with good advice make war.
Young's Literal Translation (YLT)
Purposes by counsel thou dost establish, And with plans make thou war.

Read in context

  1. 16അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
  2. 17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.
  3. 18ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.
  4. 19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.
  5. 20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.
Read all of Proverbs 20

Cross references

Original words (Hebrew)

Proverbs 20:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.