Proverbs · chapter 15 · verse 22
Proverbs 15:22 in Malayalam
ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
Aalochana illaanynyaal uddeshangngal saadhikkaate pokunnu; aalochanakkaarute bahutvattaalo ava saadhikkunnu.
Proverbs 15:22 in English
- King James Version (KJV)
- Without counsel purposes are disappointed: but in the multitude of counsellors they are established.
- World English Bible (WEB)
- Where there is no counsel, plans fail; but in a multitude of counselors they are established.
- American Standard Version (ASV)
- Where there is no counsel, purposes are disappointed; But in the multitude of counsellors they are established.
- Bible in Basic English (BBE)
- Where there are no wise suggestions, purposes come to nothing; but by a number of wise guides they are made certain.
- Darby Translation (DBY)
- Without counsel purposes are disappointed; but in the multitude of counsellors they are established.
- Webster's Bible (WBS)
- Without counsel purposes are disappointed: but in the multitude of counselors they are established.
- Young's Literal Translation (YLT)
- Without counsel [is] the making void of purposes, And in a multitude of counsellors it is established.
Read in context
- 20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
- 21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
- 22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
- 23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
- 24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
Cross references
- Proverbs 11:14 സദൃശവാക്യങ്ങൾ 11:14പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
- Proverbs 20:18 സദൃശവാക്യങ്ങൾ 20:18ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.
- Ecclesiastes 8:6 സഭാപ്രസംഗി 8:6സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.