Skip to content
ThuthiThuthiThuthi
Proverbs · chapter 20 · verse 24

Proverbs 20:24 in Malayalam

മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

Manushyante gatikal yahovayaal niyamikkappetunnu; pinne manushyannu tante vazhi engngane grahikkaam?

Proverbs 20:24 in English

King James Version (KJV)
Man’s goings [are] of the LORD; how can a man then understand his own way?
World English Bible (WEB)
A man’s steps are from the LORD; how then can man understand his way?
American Standard Version (ASV)
A man’s goings are of Jehovah; How then can man understand his way?
Bible in Basic English (BBE)
A man's steps are of the Lord; how then may a man have knowledge of his way?
Darby Translation (DBY)
The steps of a man are from Jehovah; and how can a man understand his own way?
Webster's Bible (WBS)
Man's goings [are] of the LORD; how can a man then understand his own way?
Young's Literal Translation (YLT)
From Jehovah [are] the steps of a man, And man — how understandeth he his way?

Read in context

  1. 22ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
  2. 23രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
  3. 24മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
  4. 25“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
  5. 26ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
Read all of Proverbs 20

Cross references

Original words (Hebrew)

Proverbs 20:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.