Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 23

Psalm 37:23 in Malayalam

ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

Oru manushyante vazhiyil prasaadam tonniyaal yahova avante gamanam sthiramaakkunnu.

Psalm 37:23 in English

King James Version (KJV)
The steps of a [good] man are ordered by the LORD: and he delighteth in his way.
World English Bible (WEB)
A man’s steps are established by the LORD. He delights in his way.
American Standard Version (ASV)
A man’s goings are established of Jehovah; And he delighteth in his way.
Bible in Basic English (BBE)
The steps of a good man are ordered by the Lord, and he takes delight in his way.
Darby Translation (DBY)
The steps of a man are established by Jehovah, and he delighteth in his way:
Webster's Bible (WBS)
The steps of a [good] man are ordered by the LORD: and he delighteth in his way.
Young's Literal Translation (YLT)
From Jehovah [are] the steps of a man, They have been prepared, And his way he desireth.

Read in context

  1. 21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
  2. 22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
  3. 23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
  4. 24അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
  5. 25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.