Proverbs · chapter 26 · verse 24
Proverbs 26:24 in Malayalam
പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
Pakekkunnavan adharankontu vesham dharikkunnu; ullilo avan chativu sangrahichchu vekkunnu.
Proverbs 26:24 in English
- King James Version (KJV)
- He that hateth dissembleth with his lips, and layeth up deceit within him;
- World English Bible (WEB)
- A malicious man disguises himself with his lips, but he harbors evil in his heart.
- American Standard Version (ASV)
- He that hateth dissembleth with his lips; But he layeth up deceit within him:
- Bible in Basic English (BBE)
- With his lips the hater makes things seem what they are not, but deceit is stored up inside him;
- Darby Translation (DBY)
- He that hateth dissembleth with his lips, but he layeth up deceit within him:
- Webster's Bible (WBS)
- He that hateth dissembleth with his lips, and layeth up deceit within him;
- Young's Literal Translation (YLT)
- By his lips doth a hater dissemble, And in his heart he placeth deceit,
Read in context
- 22ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
- 23സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
- 24പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
- 25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
- 26അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
Cross references
- Proverbs 12:20 സദൃശവാക്യങ്ങൾ 12:20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.
- Psalm 41:6 സങ്കീർത്തനങ്ങൾ 41:6ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
- Proverbs 10:18 സദൃശവാക്യങ്ങൾ 10:18പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ.
- Proverbs 14:8 സദൃശവാക്യങ്ങൾ 14:8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
- Proverbs 12:17 സദൃശവാക്യങ്ങൾ 12:17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
- Proverbs 12:5 സദൃശവാക്യങ്ങൾ 12:5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
- Proverbs 11:1 സദൃശവാക്യങ്ങൾ 11:1കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.