Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 16

Proverbs 31:16 in Malayalam

അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

Aval oru nilattinmel drushtivechchu atu metikkunnu; kainettankontu aval oru muntirittottam untaakkunnu.

Proverbs 31:16 in English

King James Version (KJV)
She considereth a field, and buyeth it: with the fruit of her hands she planteth a vineyard.
World English Bible (WEB)
She considers a field, and buys it. With the fruit of her hands, she plants a vineyard.
American Standard Version (ASV)
She considereth a field, and buyeth it; With the fruit of her hands she planteth a vineyard.
Bible in Basic English (BBE)
After looking at a field with care, she gets it for a price, planting a vine-garden with the profit of her work.
Darby Translation (DBY)
She considereth a field, and acquireth it; of the fruit of her hands she planteth a vineyard.
Webster's Bible (WBS)
She considereth a field, and buyeth it: with the fruit of her hands she planteth a vineyard.
Young's Literal Translation (YLT)
She hath considered a field, and taketh it, From the fruit of her hands she hath planted a vineyard.

Read in context

  1. 14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
  2. 15അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവർക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.
  3. 16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
  4. 17അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
  5. 18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.