Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 3

Proverbs 31:3 in Malayalam

സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.

Streekalkku ninte balatteyum raajaakkanmaare nashippikkunnavarkku ninte vazhikaleyum kotukkarutu.

Proverbs 31:3 in English

King James Version (KJV)
Give not thy strength unto women, nor thy ways to that which destroyeth kings.
World English Bible (WEB)
Don’t give your strength to women, nor your ways to that which destroys kings.
American Standard Version (ASV)
Give not thy strength unto women, Nor thy ways to that which destroyeth kings.
Bible in Basic English (BBE)
Do not give your strength to women, or your ways to that which is the destruction of kings.
Darby Translation (DBY)
Give not thy strength unto women, nor thy ways to them that destroy kings.
Webster's Bible (WBS)
Give not thy strength to women, nor thy ways to that which destroyeth kings.
Young's Literal Translation (YLT)
Give not to women thy strength, And thy ways to wiping away of kings.

Read in context

  1. 1ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
  2. 2മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേർച്ചകളുടെ മകനേ, എന്തു?
  3. 3സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുതു.
  4. 4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.
  5. 5അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.