Skip to content
ThuthiThuthiThuthi
Proverbs · chapter 4 · verse 17

Proverbs 4:17 in Malayalam

ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.

Dushtatayute aahaarankontu avar upajeevikkunnu; balaalkkaarattinte veenynyu avar paanam cheyyunnu.

Proverbs 4:17 in English

King James Version (KJV)
For they eat the bread of wickedness, and drink the wine of violence.
World English Bible (WEB)
For they eat the bread of wickedness and drink the wine of violence.
American Standard Version (ASV)
For they eat the bread of wickedness, And drink the wine of violence.
Bible in Basic English (BBE)
The bread of evil-doing is their food, the wine of violent acts their drink.
Darby Translation (DBY)
For they eat the bread of wickedness, and drink the wine of violence.
Webster's Bible (WBS)
For they eat the bread of wickedness, and drink the wine of violence.
Young's Literal Translation (YLT)
For they have eaten bread of wickedness, And wine of violence they drink.

Read in context

  1. 15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
  2. 16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.
  3. 17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
  4. 18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
  5. 19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
Read all of Proverbs 4

Cross references

Original words (Hebrew)

Proverbs 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.