Skip to content
ThuthiThuthiThuthi
Psalms · chapter 102 · verse 25

Psalm 102:25 in Malayalam

പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

Poorvvakaalattu nee bhoomikku atisthaanamaayittu; aakaasham ninte kaikalute pravrutti aakunnu.

Psalm 102:25 in English

King James Version (KJV)
Of old hast thou laid the foundation of the earth: and the heavens [are] the work of thy hands.
World English Bible (WEB)
Of old, you laid the foundation of the earth. The heavens are the work of your hands.
American Standard Version (ASV)
Of old didst thou lay the foundation of the earth; And the heavens are the work of thy hands.
Bible in Basic English (BBE)
In the past you put the earth on its base, and the heavens are the work of your hands.
Darby Translation (DBY)
Of old hast thou founded the earth, and the heavens are the work of thy hands:
Webster's Bible (WBS)
Of old hast thou laid the foundation of the earth: and the heavens [are] the work of thy hands.
Young's Literal Translation (YLT)
Beforetime the earth Thou didst found, And the work of Thy hands [are] the heavens.

Read in context

  1. 23അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
  2. 24എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
  3. 25പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
  4. 26അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
  5. 27നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
Read all of Psalm 102

Cross references

Original words (Hebrew)

Psalm 102:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.