Skip to content
ThuthiThuthiThuthi
Psalms · chapter 102 · verse 9

Psalm 102:9 in Malayalam

ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;

Nyaan appampole chaaram tinnunnu; ente paaneeyattil kannuneer kalakkunnu;

Psalm 102:9 in English

King James Version (KJV)
For I have eaten ashes like bread, and mingled my drink with weeping,
World English Bible (WEB)
For I have eaten ashes like bread, and mixed my drink with tears,
American Standard Version (ASV)
For I have eaten ashes like bread, And mingled my drink with weeping,
Bible in Basic English (BBE)
I have had dust for bread and my drink has been mixed with weeping:
Darby Translation (DBY)
For I have eaten ashes like bread, and mingled my drink with weeping,
Webster's Bible (WBS)
For I have eaten ashes like bread, and mingled my drink with weeping,
Young's Literal Translation (YLT)
Because ashes as bread I have eaten, And my drink with weeping have mingled,

Read in context

  1. 7ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
  2. 8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.
  3. 9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
  4. 10നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
  5. 11എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
Read all of Psalm 102

Cross references

Original words (Hebrew)

Psalm 102:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.