Skip to content
ThuthiThuthiThuthi
Psalms · chapter 103 · verse 19

Psalm 103:19 in Malayalam

യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.

Yahova tante sinhaasanatte svarggattil sthaapichchirikkunnu; avante raajatvam sakalatteyum bharikkunnu.

Psalm 103:19 in English

King James Version (KJV)
The LORD hath prepared his throne in the heavens; and his kingdom ruleth over all.
World English Bible (WEB)
The LORD has established his throne in the heavens. His kingdom rules over all.
American Standard Version (ASV)
Jehovah hath established his throne in the heavens; And his kingdom ruleth over all.
Bible in Basic English (BBE)
The Lord has made ready his high seat in the heavens; his kingdom is ruling over all.
Darby Translation (DBY)
Jehovah hath established his throne in the heavens, and his kingdom ruleth over all.
Webster's Bible (WBS)
The LORD hath prepared his throne in the heavens; and his kingdom ruleth over all.
Young's Literal Translation (YLT)
Jehovah in the heavens Hath established His throne, And His kingdom over all hath ruled.

Read in context

  1. 17യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
  2. 18അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
  3. 19യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
  4. 20അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
  5. 21അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;
Read all of Psalm 103

Cross references

Original words (Hebrew)

Psalm 103:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.