Skip to content
ThuthiThuthiThuthi
Psalms · chapter 105 · verse 15

Psalm 105:15 in Malayalam

എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.

Ente abhishiktanmaare totarutu, ente pravaachakanmaarkku oru doshavum cheyyarutu ennu paranynyu.

Psalm 105:15 in English

King James Version (KJV)
[Saying], Touch not mine anointed, and do my prophets no harm.
World English Bible (WEB)
“Don’t touch my anointed ones! Do my prophets no harm!”
American Standard Version (ASV)
[Saying], Touch not mine anointed ones, And do my prophets no harm.
Bible in Basic English (BBE)
Saying, Put not your hand on those who have been marked with my holy oil, and do my prophets no wrong.
Darby Translation (DBY)
[Saying,] Touch not mine anointed ones, and do my prophets no harm.
Webster's Bible (WBS)
[Saying] , Touch not my anointed, and do my prophets no harm.
Young's Literal Translation (YLT)
'Strike not against Mine anointed, And to My prophets do not evil.'

Read in context

  1. 13അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
  2. 14അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
  3. 15എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
  4. 16അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി; അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
  5. 17അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
Read all of Psalm 105

Cross references

Original words (Hebrew)

Psalm 105:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.