Skip to content
ThuthiThuthiThuthi
Psalms · chapter 105 · verse 43

Psalm 105:43 in Malayalam

അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.

Avan tante janatte santoshattotum taan tiranynyetuttavare ghoshattotum koote purappetuvichchu.

Psalm 105:43 in English

King James Version (KJV)
And he brought forth his people with joy, [and] his chosen with gladness:
World English Bible (WEB)
He brought his people out with joy, his chosen with singing.
American Standard Version (ASV)
And he brought forth his people with joy, [And] his chosen with singing.
Bible in Basic English (BBE)
And he took his people out with joy, the men of his selection with glad cries:
Darby Translation (DBY)
And he brought forth his people with gladness, his chosen with rejoicing;
Webster's Bible (WBS)
And he brought forth his people with joy, [and] his chosen with gladness:
Young's Literal Translation (YLT)
And He bringeth forth His people with joy, With singing His chosen ones.

Read in context

  1. 41അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
  2. 42അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
  3. 43അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
  4. 44അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
  5. 45അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.
Read all of Psalm 105

Cross references

Original words (Hebrew)

Psalm 105:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.