Skip to content
ThuthiThuthiThuthi
Psalms · chapter 108 · verse 5

Psalm 108:5 in Malayalam

ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.

Daivame, nee aakaashattinnu meete uyarnnirikkename; ninte mahatvam sarvvabhoomikkum meete tanne.

Psalm 108:5 in English

King James Version (KJV)
Be thou exalted, O God, above the heavens: and thy glory above all the earth;
World English Bible (WEB)
Be exalted, God, above the heavens! Let your glory be over all the earth.
American Standard Version (ASV)
Be thou exalted, O God, above the heavens, And thy glory above all the earth.
Bible in Basic English (BBE)
Be lifted up, O God, higher than the heavens; let your glory be over all the earth.
Darby Translation (DBY)
Be thou exalted above the heavens, O God, and thy glory above all the earth.
Webster's Bible (WBS)
Be thou exalted, O God, above the heavens: and thy glory above all the earth;
Young's Literal Translation (YLT)
Be Thou exalted above the heavens, O God, And above all the earth Thy honour.

Read in context

  1. 3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും.
  2. 4നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
  3. 5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.
  4. 6നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
  5. 7ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്‌വരയെ അളക്കും.
Read all of Psalm 108

Cross references

Original words (Hebrew)

Psalm 108:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.