Skip to content
ThuthiThuthiThuthi
Psalms · chapter 57 · verse 5

Psalm 57:5 in Malayalam

ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.

Daivame, nee aakaashattinnu meete uyarnnirikkename; ninte mahatvam sarvvabhoomiyilum parakkatte.

Psalm 57:5 in English

King James Version (KJV)
Be thou exalted, O God, above the heavens; [let] thy glory [be] above all the earth.
World English Bible (WEB)
Be exalted, God, above the heavens! Let your glory be above all the earth!
American Standard Version (ASV)
Be thou exalted, O God, above the heavens; [Let] thy glory [be] above all the earth.
Bible in Basic English (BBE)
O God, be lifted up higher than the heavens; let your glory be over all the earth.
Darby Translation (DBY)
Be exalted above the heavens, O God; let thy glory be above all the earth!
Webster's Bible (WBS)
Be thou exalted, O God, above the heavens; [let] thy glory [be] above all the earth.
Young's Literal Translation (YLT)
Be Thou exalted above the heavens, O God, Above all the earth Thine honour.

Read in context

  1. 3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
  2. 4എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നേ.
  3. 5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
  4. 6അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു; എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നേ വീണു. സേലാ.
  5. 7എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
Read all of Psalm 57

Cross references

Original words (Hebrew)

Psalm 57:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.