Skip to content
ThuthiThuthiThuthi
Psalms · chapter 116 · verse 10

Psalm 116:10 in Malayalam

ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

Nyaan valiya kashtatayil aayi ennu paranynyappol nyaan vishvasichchu.

Psalm 116:10 in English

King James Version (KJV)
I believed, therefore have I spoken: I was greatly afflicted:
World English Bible (WEB)
I believed, therefore I said, “I was greatly afflicted.”
American Standard Version (ASV)
I believe, for I will speak: I was greatly afflicted:
Bible in Basic English (BBE)
I still had faith, though I said, I am in great trouble;
Darby Translation (DBY)
I believed, therefore have I spoken. As for me, I was greatly afflicted.
Webster's Bible (WBS)
I believed, therefore have I spoken: I was greatly afflicted:
Young's Literal Translation (YLT)
I have believed, for I speak, I — I have been afflicted greatly.

Read in context

  1. 8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
  2. 9ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
  3. 10ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
  4. 11സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
  5. 12യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?
Read all of Psalm 116

Cross references

Original words (Hebrew)

Psalm 116:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.