Skip to content
ThuthiThuthiThuthi
Psalms · chapter 116 · verse 6

Psalm 116:6 in Malayalam

യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.

Yahova alpabuddhikale paalikkunnu; nyaan elimappettu, avan enne rakshichchu.

Psalm 116:6 in English

King James Version (KJV)
The LORD preserveth the simple: I was brought low, and he helped me.
World English Bible (WEB)
The LORD preserves the simple. I was brought low, and he saved me.
American Standard Version (ASV)
Jehovah preserveth the simple: I was brought low, and he saved me.
Bible in Basic English (BBE)
The Lord keeps the simple; I was made low, and he was my saviour.
Darby Translation (DBY)
Jehovah keepeth the simple: I was brought low, and he saved me.
Webster's Bible (WBS)
The LORD preserveth the simple: I was brought low, and he helped me.
Young's Literal Translation (YLT)
A preserver of the simple [is] Jehovah, I was low, and to me He giveth salvation.

Read in context

  1. 4അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
  2. 5യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.
  3. 6യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.
  4. 7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
  5. 8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
Read all of Psalm 116

Cross references

Original words (Hebrew)

Psalm 116:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.