Skip to content
ThuthiThuthiThuthi
Psalms · chapter 19 · verse 7

Psalm 19:7 in Malayalam

യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.

Yahovayute nyaayapramaanam tikavullatu; atu praanane tanuppikkunnu. Yahovayute saakshyam vishvaasyamaakunnu; atu alpabuddhiye jnyaaniyaakkunnu.

Psalm 19:7 in English

King James Version (KJV)
The law of the LORD [is] perfect, converting the soul: the testimony of the LORD [is] sure, making wise the simple.
World English Bible (WEB)
The LORD’s law is perfect, restoring the soul. The LORD’s covenant is sure, making wise the simple.
American Standard Version (ASV)
The law of Jehovah is perfect, restoring the soul: The testimony of Jehovah is sure, making wise the simple.
Bible in Basic English (BBE)
The law of the Lord is good, giving new life to the soul: the witness of the Lord is certain, giving wisdom to the foolish.
Darby Translation (DBY)
The law of Jehovah is perfect, restoring the soul; the testimony of Jehovah is sure, making wise the simple;
Webster's Bible (WBS)
The law of the LORD [is] perfect, converting the soul: the testimony of the LORD [is] sure, making wise the simple.
Young's Literal Translation (YLT)
The law of Jehovah [is] perfect, refreshing the soul, The testimonies of Jehovah [are] stedfast, Making wise the simple,

Read in context

  1. 5അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
  2. 6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
  3. 7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
  4. 8യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
  5. 9യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
Read all of Psalm 19

Cross references

Original words (Hebrew)

Psalm 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.