Skip to content
ThuthiThuthiThuthi
Psalms · chapter 118 · verse 17

Psalm 118:17 in Malayalam

ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.

Nyaan marikkayilla; nyaan jeevanoteyirunnu yahovayute pravruttikale varnnikkum.

Psalm 118:17 in English

King James Version (KJV)
I shall not die, but live, and declare the works of the LORD.
World English Bible (WEB)
I will not die, but live, and declare the LORD’s works.
American Standard Version (ASV)
I shall not die, but live, And declare the works of Jehovah.
Bible in Basic English (BBE)
Life and not death will be my part, and I will give out the story of the works of the Lord.
Darby Translation (DBY)
I shall not die, but live, and declare the works of Jah.
Webster's Bible (WBS)
I shall not die, but live, and declare the works of the LORD.
Young's Literal Translation (YLT)
I do not die, but live, And recount the works of Jah,

Read in context

  1. 15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
  2. 16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
  3. 17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
  4. 18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
  5. 19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.
Read all of Psalm 118

Cross references

Original words (Hebrew)

Psalm 118:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.