Skip to content
ThuthiThuthiThuthi
Psalms · chapter 6 · verse 5

Psalm 6:5 in Malayalam

മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?

Maranattil ninnekkurichchu ormmayillallo; paataalattil aar ninakku stotram cheyyum?

Psalm 6:5 in English

King James Version (KJV)
For in death [there is] no remembrance of thee: in the grave who shall give thee thanks?
World English Bible (WEB)
For in death there is no memory of you. In Sheol, who shall give you thanks?
American Standard Version (ASV)
For in death there is no remembrance of thee: In Sheol who shall give thee thanks?
Bible in Basic English (BBE)
For in death there is no memory of you; in the underworld who will give you praise?
Darby Translation (DBY)
For in death there is no remembrance of thee; in Sheol who shall give thanks unto thee?
Webster's Bible (WBS)
For in death [there is] no remembrance of thee: in the grave who will give thee thanks?
Young's Literal Translation (YLT)
For there is not in death Thy memorial, In Sheol, who doth give thanks to Thee?

Read in context

  1. 3എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
  2. 4യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
  3. 5മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
  4. 6എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
  5. 7ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
Read all of Psalm 6

Cross references

Original words (Hebrew)

Psalm 6:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.