Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 134

Psalm 119:134 in Malayalam

മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

Manushyante peedanattilninnu enne vituvikkename; ennaal nyaan ninte pramaanangngale anusarikkum.

Psalm 119:134 in English

King James Version (KJV)
Deliver me from the oppression of man: so will I keep thy precepts.
World English Bible (WEB)
Redeem me from the oppression of man, so I will observe your precepts.
American Standard Version (ASV)
Redeem me from the oppression of man: So will I observe thy precepts.
Bible in Basic English (BBE)
Make me free from the cruel rule of man; then I will keep your orders.
Darby Translation (DBY)
Deliver me from the oppression of man; and I will keep thy precepts.
Webster's Bible (WBS)
Deliver me from the oppression of man: so will I keep thy precepts.
Young's Literal Translation (YLT)
Ransom me from the oppression of man, And I observe Thy precepts,

Read in context

  1. 132തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
  2. 133എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
  3. 134മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
  4. 135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
  5. 136അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:134 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.