Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 146

Psalm 119:146 in Malayalam

ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

Nyaan ninne vilichchapekshikkunnu; enne rakshikkename; nyaan ninte saakshyangngale pramaanikkum.

Psalm 119:146 in English

King James Version (KJV)
I cried unto thee; save me, and I shall keep thy testimonies.
World English Bible (WEB)
I have called to you. Save me! I will obey your statutes.
American Standard Version (ASV)
I have called unto thee; save me, And I shall observe thy testimonies.
Bible in Basic English (BBE)
My cry has gone up to you; take me out of trouble, and I will be guided by your unchanging word.
Darby Translation (DBY)
I call upon thee; save me, and I will keep thy testimonies.
Webster's Bible (WBS)
I cried to thee; save me, and I shall keep thy testimonies.
Young's Literal Translation (YLT)
I have called Thee, save Thou me, And I do keep Thy testimonies.

Read in context

  1. 144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.
  2. 145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
  3. 146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
  4. 147ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.
  5. 148തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:146 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.