Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 25

Psalm 119:25 in Malayalam

എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

Ente praanan potiyotu pattiyirikkunnu; tiruvachanaprakaaram enne jeevippikkename.

Psalm 119:25 in English

King James Version (KJV)
My soul cleaveth unto the dust: quicken thou me according to thy word.
World English Bible (WEB)
My soul is laid low in the dust. Revive me according to your word!
American Standard Version (ASV)
My soul cleaveth unto the dust: Quicken thou me according to thy word.
Bible in Basic English (BBE)
DALETH My soul is joined to the dust: O give me life, in keeping with your word.
Darby Translation (DBY)
DALETH. My soul cleaveth unto the dust: quicken me according to thy word.
Webster's Bible (WBS)
DALETH. My soul cleaveth to the dust: revive thou me according to thy word.
Young's Literal Translation (YLT)
[Daleth.] Cleaved to the dust hath my soul, Quicken me according to Thy word.

Read in context

  1. 23പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
  2. 24നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു.
  3. 25എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  4. 26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  5. 27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.