Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 40

Psalm 119:40 in Malayalam

ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.

Itaa, nyaan ninte pramaanangngale vaanychhikkunnu; ninte neetiyaal enne jeevippikkename.

Psalm 119:40 in English

King James Version (KJV)
Behold, I have longed after thy precepts: quicken me in thy righteousness.
World English Bible (WEB)
Behold, I long for your precepts! Revive me in your righteousness. VAV
American Standard Version (ASV)
Behold, I have longed after thy precepts: Quicken me in thy righteousness.
Bible in Basic English (BBE)
See how great is my desire for your orders: give me life in your righteousness.
Darby Translation (DBY)
Behold, I have longed after thy precepts: quicken me in thy righteousness.
Webster's Bible (WBS)
Behold, I have longed after thy precepts: revive me in thy righteousness.
Young's Literal Translation (YLT)
Lo, I have longed for Thy precepts, In Thy righteousness quicken Thou me,

Read in context

  1. 38നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.
  2. 39ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.
  3. 40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
  4. 41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
  5. 42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.