Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 67

Psalm 119:67 in Malayalam

കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.

Kashtatayil aakunnatinnu mumpe nyaan tettippoyi; ippozho nyaan ninte vachanatte pramaanikkunnu.

Psalm 119:67 in English

King James Version (KJV)
Before I was afflicted I went astray: but now have I kept thy word.
World English Bible (WEB)
Before I was afflicted, I went astray; but now I observe your word.
American Standard Version (ASV)
Before I was afflicted I went astray; But now I observe thy word.
Bible in Basic English (BBE)
Before I was in trouble I went out of the way; but now I keep your word.
Darby Translation (DBY)
Before I was afflicted I went astray, but now I keep thy *word.
Webster's Bible (WBS)
Before I was afflicted I went astray: but now have I kept thy word.
Young's Literal Translation (YLT)
Before I am afflicted, I — I am erring, And now Thy saying I have kept.

Read in context

  1. 65യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.
  2. 66നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
  3. 67കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
  4. 68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  5. 69അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:67 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.