Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 68

Psalm 119:68 in Malayalam

നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

Nee nallavanum nanma cheyyunnavanum aakunnu; ninte chattangngale enikku upadeshichchutarename.

Psalm 119:68 in English

King James Version (KJV)
Thou [art] good, and doest good; teach me thy statutes.
World English Bible (WEB)
You are good, and do good. Teach me your statutes.
American Standard Version (ASV)
Thou art good, and doest good; Teach me thy statutes.
Bible in Basic English (BBE)
You are good, and your works are good; give me knowledge of your rules.
Darby Translation (DBY)
Thou art good, and doest good; teach me thy statutes.
Webster's Bible (WBS)
Thou [art] good, and doest good; teach me thy statutes.
Young's Literal Translation (YLT)
Good Thou [art], and doing good, Teach me Thy statutes.

Read in context

  1. 66നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
  2. 67കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
  3. 68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  4. 69അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
  5. 70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:68 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.