Skip to content
ThuthiThuthiThuthi
Psalms · chapter 12 · verse 6

Psalm 12:6 in Malayalam

യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.

Yahovayute vachanangngal nirmmala vachanangngal aakunnu; nilattu ulayil urukki ezhupraavashyam shuddhicheyta vellipole tanne.

Psalm 12:6 in English

King James Version (KJV)
The words of the LORD [are] pure words: [as] silver tried in a furnace of earth, purified seven times.
World English Bible (WEB)
The LORD’s words are flawless words, as silver refined in a clay furnace, purified seven times.
American Standard Version (ASV)
The words of Jehovah are pure words; As silver tried in a furnace on the earth, Purified seven times.
Bible in Basic English (BBE)
The words of the Lord are true words: like silver tested by fire and burned clean seven times.
Darby Translation (DBY)
The words of Jehovah are pure words, silver tried in the furnace of earth, purified seven times.
Webster's Bible (WBS)
The words of the LORD [are] pure words: [as] silver tried in a furnace of earth, purified seven times.
Young's Literal Translation (YLT)
Sayings of Jehovah [are] pure sayings; Silver tried in a furnace of earth refined sevenfold.

Read in context

  1. 4ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.
  2. 5എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
  3. 6യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
  4. 7യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
  5. 8മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.
Read all of Psalm 12

Cross references

Original words (Hebrew)

Psalm 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.