Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 140

Psalm 119:140 in Malayalam

നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.

Ninte vachanam ativishuddhamaakunnu; atukontu atiyannu atu priyamaakunnu.

Psalm 119:140 in English

King James Version (KJV)
Thy word [is] very pure: therefore thy servant loveth it.
World English Bible (WEB)
Your promises have been thoroughly tested, and your servant loves them.
American Standard Version (ASV)
Thy word is very pure; Therefore thy servant loveth it.
Bible in Basic English (BBE)
Your word is of tested value; and it is dear to your servant.
Darby Translation (DBY)
Thy *word is exceeding pure, and thy servant loveth it.
Webster's Bible (WBS)
Thy word [is] very pure: therefore thy servant loveth it.
Young's Literal Translation (YLT)
Tried [is] thy saying exceedingly, And Thy servant hath loved it.

Read in context

  1. 138നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
  2. 139എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.
  3. 140നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
  4. 141ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
  5. 142നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:140 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.